എന്ത് കൊണ്ട് ഹബീബായ നബി തങ്ങള്‍ ഇബാദത്തിനായി ഹിറാ ഗുഹ തെരഞ്ഞെടുത്തു? - MISA ON WEB

Breaking

Full-Width Version (true/false)

banner

Friday, 2 March 2018

എന്ത് കൊണ്ട് ഹബീബായ നബി തങ്ങള്‍ ഇബാദത്തിനായി ഹിറാ ഗുഹ തെരഞ്ഞെടുത്തു?

മക്കയില്‍ ഒട്ടനവധി വിജനമായ സ്ഥലങ്ങള്‍ ഉണ്ടായിട്ടുംനബി (സ്വ ) തങ്ങള്‍ ഹിറാ ഗുഹ തെരഞ്ഞെടുത്തതിനു പിന്നിലെ രഹസ്യംഹിറാ ഗുഹ സ്ഥിതി ചെയ്യുന്നത് ഖിബ് ലക്ക് അഭിമുഖമായിട്ടാണ് എന്നതാണ്.കാരണം നബി സ്വ തങ്ങള്‍ ഖിബ് ലയിലേക്ക് നോക്കാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.അല്ലാമാ ശര്‍വാനി (റ ) പറയുന്നു: അഞ്ചു വഖ് ത് നിസ്കാരം നിരബ്ന്ധമാക്കുന്നതിന്‍റെ മുമ്പ് ഹബീബായ തങ്ങളുടെ ഇബാദത്ത് അല്ലാഹുവിന്‍റെ ശ്രഷ്ടി സംവിധാനങ്ങളെ കുറിച്ച് ചിന്തിക്കലും തന്നിലേക്ക് വരുന്ന അതിഥികളെ സല്ക്കരിക്കലുമായിരുന്നു.ഈ ഒരു ആരാധനക്ക് വേണ്ടിയിട്ടാണ് നബി സ്വ തങ്ങള്‍ ഹിറാ ഗുഹ തെരഞ്ഞെടുത്തത്.ബാത്വിനായ ശരീരം കൊണ്ട് ചെയ്യുന്ന ഇത്തരം ഇബാദത്തുകള്‍  അഞ്ച് വ്ഖ് ത് നിസ്കാരത്തെക്കാളും പുണ്യമുള്ളതാണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment